കൊല്ലത്ത് മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മിന്നലേറ്റ് ആശുപത്രിയില്‍

കൊല്ലം: കൊല്ലം മൈലാപ്പൂരില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റു.

മൈലാപ്പൂര്‍ സ്വദേശികളായ സെയ്തലി, അജാസ്, നബീല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top