മലപ്പുറത്ത് ടാങ്കര്‍ ലോറി ഗുഡ്സ് ഓട്ടോയുമായി കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു

accident

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറി ഗുഡ്സ് ഓട്ടോയുമായി കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചവര്‍. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്.

Top