വര്‍ക്കലയില്‍ കുടുംബത്തിലെ മൂന്ന് പേര്‍ പൊള്ളലേറ്റ് മരിച്ചു

തിരുവനന്തപുരം: വര്‍ക്കല താലൂക്കിലെ വെട്ടൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പൊള്ളലേറ്റ് മരിച്ചു. അച്ഛനും അമ്മയും മകളുമാണ് പൊള്ളലേറ്റ് മരിച്ചത്.വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60), മിനി(55), അനന്തലക്ഷ്മി(26) എന്നിവാണ് മരിച്ചത്. മൂന്നംഗ കുടുംബത്തിന്റെ ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

Top