കൊച്ചി: കൊച്ചിയിൽ മുബൈ സ്വദേശിയായ പെൺകുട്ടിക്ക് പീഡനം. സുഹൃത്തിനൊപ്പം യാത്ര ചെയ്ത 19-കാരിയാണ് ലൈംഗീകാതിക്രമത്തിന് ഇരയായത്. സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിലായി. സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് പെണ്‍കുട്ടിയെ ഇവര്‍ ആക്രമിച്ചത്. സംഭവത്തിൽ എറണാകുളം കോന്തുരത്തി സ്വദേശികളായ മനോജ് കുമാര്‍, അരുണ്‍, സനു എന്നിവരാണ് അറസ്റ്റിലായത്.
പത്തൊമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ മൂന്ന് പേര്‍ കൊച്ചിയിൽ പിടിയിൽ
