യുവാവിനെ കുത്തിക്കൊന്ന കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

ഇടുക്കി: ഇടുക്കി മ്ലാമലയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മ്ലാമല സ്വദേശികളായ അനീഷ്, മജീഷ്, എബിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് മ്ലാമല സ്വദേശി ജിനു കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ ജിനുവിന്റെ സഹോദരന്‍ സിബിച്ചന്‍ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Top