ആലുവയില്‍ ലോറിയിടിച്ച് അപകടം, മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

-accident

കൊച്ചി: ആലുവയില്‍ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ ലോറിയിടിച്ച് മരിച്ചു.

വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിച്ചവരാണ് അപകടത്തില്‍പ്പെട്ടത്.

അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ പോയി.

Top