ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി

കൊച്ചി: ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി. ഇന്ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടികളെ കാണാതായത്.

മരട് പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്താനായുള്ള അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ നിര്‍മാണശാലയില്‍ ജോലിക്ക് നിന്ന പെണ്‍കുട്ടികളെയാണ് ചമ്പക്കര മഹിളാ മന്ദിരത്തില്‍ എത്തിച്ചത്.

 

Top