കശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ ത്രാലിലായിരുന്നു ഞായറാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്.

തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ചു രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെ തീവ്രവാദികള്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തു. ഈ ആക്രമണത്തിലാണു തീവ്രവാദികള്‍ കൊല്ലപ്പെടുന്നത്.

സേനയും തിരിച്ചടിച്ചു. ഈ ആക്രമണത്തിലാണു തീവ്രവാദികള്‍ കൊല്ലപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Top