ഇടുക്കിയില്‍ ഒരു കുടുംബത്തിലെ 3 പേരേ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: ഇടുക്കിയില്‍ ഒരു കുടുംബത്തിലെ 3 പേരേ മരിച്ച നിലയില്‍ കണ്ടെത്തി. സൂര്യനെല്ലി ചെമ്പകത്തൂള്‍ കുടിയില്‍ രാമകൃഷ്ണന്‍, ഭാര്യ രജനി, മകള്‍ ശരണ്യ എന്നിവരാണ് മരിച്ചത്.

വീടിനകത്താണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

Top