Three Maoists Killed In Encounter On -Chhattisgarh

റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഗാദിറാസ് പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം.

മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നു സിആര്‍പിഎഫും പൊലീസും നടത്തിയ സംയുക്തമായി തെരച്ചിലിനിടെയാണ്ഏറ്റുമുട്ടലുണ്ടായത്.

Top