ഛത്തീസ്ഗഢില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മക്കളും മരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഢില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ മരിച്ചു. ലത സാഹു എന്ന സ്ത്രീയും ഏഴും മൂന്നും വയസ്സുള്ള മക്കളുമാണ് മരിച്ചത്.

സറന്‍ഗര്‍ നിയമസഭ മണ്ഡലത്തിലെ സറന്‍ഗറില്‍ ചന്ദായ് ഗ്രാമത്തിലായിരുന്നു സംഭവം. ഭര്‍ത്താവ് സുഖ്‌റാം സാഹു സംഭവ സമയം പുറത്തായതിനാല്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.

Top