തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം, ഒരാളുടെ നില ഗുരുതരം

accident

തിരുവല്ല : തിരുവല്ല കുമ്പനാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. കാറിലെ യാത്രക്കാരാണ് മരിച്ചത്. ഒരാളുടെ നില അതീവഗുരുതരമാണ്.

Top