ശിവകാശിയില്‍ പടക്കകടക്ക് തീപിടിച്ച് മൂന്നു പേര്‍ മരിച്ചു

ശിവകാശി : ശിവകാശിയില്‍ പടക്കകടക്ക് തീപിടിച്ച് മൂന്നു പേര്‍ മരിച്ചു. ശിവകാശി സാത്തൂര്‍ സ്വദേശികളായ രമേഷിന്റെ ഉടമസ്ഥതയിലുള്ള പടക്ക കടയോടു ചേര്‍ന്നുള്ള ഗോഡൗണിനാണ് തീപിടിച്ചത്. വിജയപാണ്ടി,ധഃമ്മര്‍ എന്നിവരാണ് മരിച്ചത്. തീപിടിത്തത്തില്‍ രണ്ട് കെട്ടിടങ്ങളും തകര്‍ന്നു.

Top