തമിഴ്‌നാട് ഈറോഡിലെ പടക്കനിര്‍മാണശാലയില്‍ തീപിടുത്തം ; രണ്ട് മരണം

fire

ഈറോഡ്: തമിഴ്‌നാട് ഈറോഡില്‍ പടക്കനിര്‍മാണശാലയില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പടക്ക നിര്‍മാണശാലയ്ക്ക് സമീപത്തെ അഞ്ച് വീടുകള്‍ ഭാഗീകമായി തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top