കാസര്‍കോട് തോട്ടില്‍ കുളിക്കാനിറങ്ങിയ മൂന്നുകുട്ടികള്‍ മുങ്ങിമരിച്ചു

drowned

കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരത്തെ ഉദ്യാവറില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ മൂന്നുകുട്ടികള്‍ മുങ്ങിമരിച്ചു.

ഉദ്യാവര്‍ സ്വദേശികളായ മുഹമ്മദ് സലിം, അഫ്രീദ്, അസീം എന്നിവരാണു മരിച്ചത്.

Top