ഡല്‍ഹിയില്‍ നിന്ന് കോടികള്‍ വിലവരുന്ന മൂന്ന് കിലോ ഹെറോയിന്‍ പിടികൂടി

heroin-seized-in-delhi

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലവരുന്ന ഹെറോയിന്‍ ഡല്‍ഹിയില്‍ നിന്നു പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഡല്‍ഹി സ്‌പെഷല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മൂന്ന് കിലോ ഹെറോയിനാണ് ഇന്ന് പോലീസ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.

Top