മുംബൈയിൽ കെട്ടിടം തകർന്ന് അപകടം ; മൂന്ന് പേർക്ക് പരുക്കേറ്റു

Mumbai’s Wadala

മുംബൈ : മുംബൈയിലെ വാഡലയിൽ കെട്ടിടം തകർന്ന് അപകടം. അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Top