കശ്മീരില്‍ ഏറ്റുമുട്ടല്‍, മൂന്ന് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തീവ്രവാദികളെ സൈന്യം വധിച്ചു

kashmir

ശ്രീനഗര്‍: കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തീവ്രവാദികളെ സൈന്യം വധിച്ചു.

കശ്മീരിലെ ഷോപ്പിയാനിലായിരുന്നു ഏറ്റുമുട്ടല്‍. ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മൂന്നു തീവ്രവാദികളെയും ഏറ്റുമുട്ടലില്‍ വധിച്ചത്.

Top