ഇടുക്കിയിൽ കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് ലോറി മറിഞ്ഞ് മൂന്നുമരണം

ഇടുക്കി : ഇടുക്കിയിൽ കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് ലോറി മറിഞ്ഞ് മൂന്നുമരണം. തമിഴ്നാട്ടുകാരാണ് മരിച്ചത്.

തമിഴ്നാട്ടില്‍നിന്ന് കോട്ടയത്തേയ്ക്ക് വരുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. മൃതദേഹങ്ങൾ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Top