ചെങ്കൊടിയെ കൂടുതൽ ചുവപ്പിച്ചതിന് പിന്നിൽ മൂന്ന് സഖാക്കൾ !

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ മിന്നുന്ന വിജയം കോഴിക്കോട്ടാണ്. അതിന് വഴി ഒരുക്കിയതാകട്ടെ, മൂന്ന് നേതാക്കളുടെ തന്ത്രപരമായ ഇടപെടലുമാണ്. കോഴിക്കോട് നോർത്ത് എം.എൽ.എ പ്രദീപ് കുമാർ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷൻ മുഹമ്മദ് റിയാസ്, സി.പി.എം ജില്ലാ കമ്മറ്റി അംഗം മുഹമ്മദ് റിയാസ് എന്നിവർ കളം അറിഞ്ഞ് തന്നെയാണ് കളിച്ചത്. ഔട്ടായ യു.ഡി.എഫ് ഇപ്പോഴും ആ ഷോക്കിൽ നിന്നും വിമുക്തരായിട്ടില്ല. [വീഡിയോ കാണുക ]

Top