അമേരിക്കയിൽ സ്കൂളിൽ നടന്ന വെടിവെപ്പിൽ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

മേരിക്കയിലെ ടെനിസിയിൽ ഒരു സ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് വിദ്യാര്‍ത്ഥികൾ മരിച്ചു. നിരവധിപ്പേ‍ർക്ക് പരിക്കേറ്റു. ടെനിസിയിലെ നാഷ് വില്ലിയിലെ സ്കൂളിലാണ് വെടിവെപ്പുണ്ടായത്. അക്രമിയെ വധിച്ചെന്ന് പൊലീസ് അറിയിച്ചു.

Top