ഓസ്‌ട്രേലിയയില്‍ വീടിനു തീപിടിച്ച് മൂന്നു കുട്ടികള്‍ മരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വീടിനു തീപിടിച്ച് മൂന്നു കുട്ടികള്‍ വെന്തുമരിച്ചു. ന്യൂ സൗത്ത് വെയില്‍സിലാണ് സംഭവം. രണ്ടു പേര്‍ക്ക് പരിക്കേറ്റു.

പതിനൊന്ന് വയസുകാരനും അഞ്ചു വയസ്സുള്ള രണ്ടു സഹോദരികളുമാണ് മരിച്ചത്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

Top