നെടുമ്പാശേരിയില്‍ നിന്നും വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി; തൃശൂര്‍ സ്വദേശി അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരിയില്‍ നിന്നും വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി മുഴക്കി യാത്രക്കാരന്‍.

തൃശൂര്‍ സ്വദേശി ക്ലിന്‍സ് വര്‍ഗീസാണ് കൊച്ചി-മുംബൈ ജെറ്റ് എയര്‍വേസ് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തിയത്.

സംഭവത്തെ തുടര്‍ന്നു അധികൃതര്‍ വിമാനത്തില്‍ പരിശോധന നടത്തി.

പിന്നീട് നെടുമ്പാശേരി പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു.

Top