VIDEO- വൈറസിന് ‘ചുവപ്പ് പരവതാനി’ വിരിയ്ക്കുന്നവരെ തുറങ്കിലടക്കണം

കൊറോണ വൈറസ് ഭീതി വിതയ്ക്കുന്ന തമിഴകത്തെ ഹോട്ട് സ്പോട്ടിൽ നിന്നും വന്നവർ ക്വാറന്റീനിൽ പോകാതെ മുങ്ങിയത് നാടിനോടുള്ള വെല്ലുവിളി.വിലക്ക് ലംഘിച്ച് വ്യാപാരി നേതാവും സംഘവും മിഠായിതെരുവിൽ കട തുറന്നതും ധിക്കാരം.

Top