കള്ളവാർത്ത പ്രചരിപ്പിച്ചവർ വെട്ടിലായി

ന്ത്രി മുഹമ്മദ് റിയാസിനെതിരെ വ്യാജ വാർത്തകൾ നൽകിയ മാധ്യമങ്ങളെ പൊളിച്ചടുക്കി സിപിഎമ്മും മുഹമ്മദ് റിയാസും രംഗത്ത്. റിയാസിനെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിമർശിച്ചു എന്ന വാർത്തയാണ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊളിച്ചു കളഞ്ഞിരിക്കുന്നത്. (വീഡിയോ കാണുക)

Top