’22 ഫീമെയിൽ കോട്ടയം’ കണ്ടവർ ഫൂലൻ ദേവി അനുഭവിച്ചതും അറിയണം

സംഭവ ബഹുലമാണ് കൊള്ളക്കാരുടെ ഈ റാണിയുടെ ജീവിതയാത്ര, തോക്ക് താഴെവച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ലോകസഭയിലെത്തിയ ഫൂലൻ ദേവി ,കൊല്ലപ്പെട്ട് പത്തൊമ്പത് വർഷം പിന്നിടുമ്പോഴും, അവർ ആയുധമേന്തിയതിൻ്റെ കാരണങ്ങൾ ഇന്നും ഈ സമൂഹത്തിൽ നിലനിൽക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്.

Top