തലസ്ഥാനത്തെ റോഡു നിർമ്മാണത്തിൽ വീഴ്ച വരുത്തിയ മുംബൈയിലെ കമ്പനിയെ ടെർമിനേറ്റ് ചെയ്ത മന്ത്രി റിയാസിൻ്റെ നേതൃത്വത്തിലുള്ള സംഘം , യുദ്ധകാല അടിസ്ഥാനത്തിലാണ് ബദൽ സംവിധാനം ഏർപ്പാടാക്കി റോഡുകൾ നിർമ്മിച്ചിരിക്കുന്നത്. പദ്ധതിയിൽപ്പെട്ട 40-ൽ 27ഉം പൂർത്തിയായി കഴിഞ്ഞു. ബാക്കിയുള്ളത് മാർച്ചിൽ പൂർത്തിയാകും. പണി പാളിയെന്ന് പറഞ്ഞവരെ പോലും കയ്യടിപ്പിച്ച വേഗതയാണ് റോഡ് നിർമ്മാണത്തിൽ പൊതുമരാമത്ത് വകുപ്പ് സൃഷ്ടിച്ചിരിക്കുന്നത്.(വീഡിയോ കാണുക)