എസ്.എഫ്.ഐക്ക് ബദലൊരുക്കാൻ കഴിയാത്തവരാണ് കേരളം പിടിക്കാൻ ആഗ്രഹിക്കുന്നത് !

കേരള ഭരണം പിടിക്കാനുള്ള ബി.ജെ.പി.യുടെയും നരേന്ദ്ര മോദിയുടെയും നീക്കങ്ങൾ വിജയിക്കണമെങ്കിൽ, കേരളത്തിൽ ഇടതുപക്ഷമാണ് ആദ്യം തകരേണ്ടത്. കാമ്പസുകളിൽ എസ്.എഫ്.ഐക്ക് മുന്നിൽ ഒരു ശക്തിയും അല്ലാത്ത എ.ബി.വി.പിയെ മുൻ നിർത്തി എന്ത് ബദലാണ് മോദി സ്വപ്നം കാണുന്നത് ? (വീഡിയോ കാണുക)

Top