10 വോട്ടിന് കൂട്ടു കൂടുന്നവര്‍ നഷ്ടപ്പെടുത്തുന്നത് 1000 വോട്ടുകള്‍ ! !

വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള ധാരണയും, എസ്.ഡി.പി.ഐയുമായി സഹകരിക്കാനുള്ള നീക്കവും യു.ഡി.എഫില്‍ ഉയര്‍ത്തുന്നത് വലിയ പ്രതിസന്ധി. ലീഗ് ‘തിരക്കഥ’ നടപ്പാക്കാന്‍ ശ്രമിക്കുന്ന യു.ഡി.എഫ് കണ്‍വീനറും പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു. കൂട്ടു കൂടിയാല്‍ ഉള്ള വോട്ടുകളും നഷ്ടപ്പെടുമെന്ന ഭയത്താല്‍ അണികളും.(വീഡിയോ കാണുക)

Top