കേന്ദ്രം രാ​ജ്യ​ത്തെ കാ​ള​വ​ണ്ടി​യു​ഗ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോകാൻ ശ്രമിക്കുന്നുവെന്ന് തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ കാ​ള​വ​ണ്ടി​യു​ഗ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണ് കേ​ന്ദ്രത്തി​ന്‍റെ ശ്ര​മ​മെ​ന്ന് ധനമന്ത്രി തോ​മ​സ് ഐ​സ​ക്.

ക​ശാ​പ്പ് നി​രോ​ധ​ന ഉ​ത്ത​ര​വി​ൽ അ​വ്യ​ക്ത​ത​യു​ണ്ടെ​ന്നും നി​യ​മ​വ​ശം പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

ക​ന്നു​കാ​ലി ക​ശാ​പ്പ് സംസ്ഥാ​ന​ത്തി​ന്റെ പ​രി​ധി​യി​ലു​ള്ള​താ​ണ്. നി​യ​മ​പ​ര​മാ​യി എ​ന്തു​ചെ​യ്യാ​നാ​കു​മെ​ന്ന് പ​രി​ശോ​ധി​ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top