thomas issac statement about IAS issue

Thomas-Issac

തിരുവനന്തപുരം: ഐ എ എസ് ഉദ്യോഗസ്ഥരുടെ പ്രശ്‌നം സങ്കീര്‍ണ്ണമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രശ്‌ന പരിഹാരം നീളുന്നു. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിയിലെ വിജിലന്‍സ് പരിശോധനയെ താന്‍ എതിര്‍ക്കില്ലെന്നും വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ അവിടെ നിന്ന് ലഭിക്കില്ലെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു

Top