ഇന്ധനവില്‍പ്പന നികുതി സംസ്ഥാനം കുറക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്‌

fuel

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില്‍പ്പന നികുതി സംസ്ഥാനം കുറക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി ഡോ. തോമസ് ഐസക്. സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം ഇല്ലാതാക്കാന്‍ ഇല്ലെന്നും
തോമസ് ഐസക് പറഞ്ഞു. അതിനാല്‍ കേന്ദ്രം നികുതി കുറക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

Top