Thomas-Isaac-Reaction on Fake Lottery

thomas-Issac

തിരുവനന്തപുരം: എഴുത്ത് ലോട്ടറിക്ക് പിന്നില്‍ സംഘടിത നീക്കമെന്നും ഇവരുമായി ബന്ധപ്പെടുന്ന അംഗീകൃത ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ധനമന്ത്രി തോമസ് ഐസക്.

ലോട്ടറിയുടെ കാര്യത്തില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തുന്നത് ആലോചിക്കുമെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അന്തര്‍ സംസ്ഥാന ലോട്ടറി മാഫിയയാണ് വ്യാജ ലോട്ടറിക്ക് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു.

സാന്‍ഡിയാഗോ മാര്‍ട്ടിനുമായി ബന്ധം പുലര്‍ത്തുന്ന സിപിഎം നേതാക്കള്‍ കേരളത്തിലുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച് കൊണ്ട് വിഡി സതീശന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

Top