ആലപ്പുഴ ജില്ലാ കലക്ടര്‍ക്കെതിരെ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ്.കെ.തോമസ്

ആലപ്പുഴ : ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയ്‌ക്കെതിരെ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ്.കെ.തോമസ് രംഗത്ത്.

ജില്ലാ കലക്ടര്‍ ആര്‍ക്കോ വേണ്ടി പ്രവര്‍ത്തിച്ചു. കയ്യേറ്റത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ട് സംശയകരമെന്നും തോമസ് വിമര്‍ശിച്ചു.

തോമസ് ചാണ്ടിയ്‌ക്കെതിരെ ഗൂഢാലോചനയാണ് നടന്നത്. തീരുമാനം കോടതിയെടുക്കുമെന്നും തോമസ് കെ.തോമസ് വ്യക്തമാക്കി.

Top