തനിക്കെതിരെ ചെറുവിരലനക്കാന്‍ ഒരു അന്വേഷണസംഘത്തിനും കഴിയില്ലെന്ന് തോമസ് ചാണ്ടി

thomas-chandy

കൊച്ചി: കായല്‍ കയ്യേറ്റ ആരോപണത്തില്‍ വെല്ലുവിളിയുമായി ഗതാഗത മന്ത്രി തോമസ് ചാണ്ടി.

തനിക്കെതിരെ ചെറുവിരലനക്കാന്‍ ഒരു അന്വേഷണസംഘത്തിനും കഴിയില്ലെന്നും, തന്റെ വെല്ലുവിളി ഇതുവരെ പ്രതിപക്ഷം ഏറ്റെടുത്തിട്ടില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

എല്‍ഡിഎഫ് ജന ജാഗ്രത യാത്രാ വേദിയില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വെല്ലുവിളി.

Top