എന്‍സിപിയുടെ പുതിയ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തോമസ് ചാണ്ടി

thomas chandy

തിരുവനന്തപുരം: തോമസ് ചാണ്ടി എന്‍സിപിയുടെ പുതിയ പ്രസിഡന്റാകുന്നു. എന്‍സിപി സംസ്ഥാന ജനറല്‍ ബോഡിയാണ് തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച് ശരത് പവാറുമായി എന്‍സിപി നേതാക്കള്‍ മുംബൈയില്‍ ചര്‍ച്ച നടത്തിയിരുന്നു.

Top