വിദേശ ചികിത്സ വേണം ; തോമസ് ചാണ്ടി അടുത്തമാസം മുതല്‍ അവധിയില്‍ പ്രവേശിക്കും

thomas-chandy

തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണം പുകഞ്ഞു കത്തുമ്പോള്‍ മന്ത്രി തോമസ് ചാണ്ടി അടുത്തമാസം ആദ്യം മുതല്‍ അവധിയില്‍ പ്രവേശിക്കാനൊരുങ്ങുന്നു.

ഇതിനെ തുടര്‍ന്ന് ഗതാഗത വകുപ്പിന്റെ ചുമതല മറ്റൊരു മന്ത്രിയെ ഏല്‍പ്പിക്കും.

ചികിത്സയ്ക്കായി വിദേശത്ത് പോകുന്നതിനാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നാണ് തോമസ് ചാണ്ടി നല്‍കുന്ന വിശദീകരണം.

Top