തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല

Thiruvanchoor rashakrishnan

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു.

തിരുവനന്തപുരത്തെ നാലാഞ്ചിറയിൽ വച്ചാണ് തിരുവഞ്ചൂർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽ കാറിന്‍റെ മുൻ ഭാഗം പൂർണമായും തകർന്നു.

Top