കടല്‍ക്ഷോഭത്തിനിടെ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Munakkal-Beach

തൃശൂര്‍: തൃശൂര്‍ മുനക്കല്‍ ബീച്ചില്‍ കടല്‍ക്ഷോഭത്തിനിടെ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് മാള സ്വദേശിനി അശ്വനിയെ കാണാതായത്.

Top