കവിയും ഗാന രചയിതാവും സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പിക്ക് പത്മപ്രഭ പുരസ്കാരം. സാഹിത്യത്തിലും ചലച്ചിത്ത്രതിലും കഴിഞ്ഞ അരനൂറ്റാണ്ടായി നിറസാന്നിധ്യമായ ശ്രീകുമാരൻ തമ്പിക്ക് സമഗ്ര സംഭവനക്കാണ് പുരസ്കാരം ലഭിച്ചത്.