മുഖ്യമന്ത്രിയുടെ ഈ മരുമകന്‍ അധികാരത്തിന് എന്നും അകലെയാണ് . . .

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റിനെതിരായ ബി.ജെ.പി വക്താവ് സന്ദീപ് വാര്യരുടെ ആരോപണം രാഷ്ട്രീയ പ്രേരിതം. റിയാസിന്റെ ജീവിതം തുറന്ന പുസ്തകം. സെക്രട്ടറിയേറ്റില്‍ കയറിയത് പോലും ചരിത്രത്തില്‍ ഒരു തവണ മാത്രം. ഈ മുന്‍ പൊലീസ് കമ്മീഷണറുടെ മകന്‍ അധികാര കസേരക്കും അപ്പുറമാണ്. ഈ ലാളിത്വം അറിയണമെങ്കില്‍, റിയാസിന്റെ മനസ്സറിയണം. പ്രവര്‍ത്തികള്‍ നിരീക്ഷിക്കണം. എന്നിട്ട് വേണം വിമര്‍ശിക്കാന്‍. ( വീഡിയോ കാണാം )

Top