കിംഗിലെ മമ്മുട്ടിയെ വെല്ലും,ഈ യഥാർത്ഥ ഐ.എ.എസ് പവർ !

അധികാര ‘പവർ’ കാണിച്ച് വിരട്ടാൻ ശ്രമിച്ചവരെ വിറപ്പിച്ച കളക്ടറാണ് മലപ്പുറം കളക്ടർ ജാഫർ മാലിക്ക്. പാവങ്ങളുടെ ആശ്രയം കൂടിയാണ് ഈ യുവ ഐ.എ.എസ് ഓഫീസർ. അഭിമാനത്തോടെയാണ് ജാഫർ മാലിക്ക് ഇപ്പോൾ കളക്ട്രേറ്റിൻ്റെ പടിയിറങ്ങുന്നത്.

Top