സെയ്ഫ് അലിഖാന്റെ ഈ പഴയ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബോളിവുഡ് സൂപ്പര്‍ നായകന്‍ സെയ്ഫ് അലിഖാന്റെയും, ആദ്യ ഭാര്യ അമൃത സിംഗിന്റെയും വിവാഹ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

അമൃത സിംഗിനൊപ്പമുള്ള സൂപ്പര്‍ നായകന്റെ ഫോട്ടോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

വിവാഹ ദിനത്തില്‍ അമൃത അണിഞ്ഞിരിക്കുന്ന മൂക്കുത്തിയുടെ വലിപ്പം ഫോട്ടോയെ വേറിട്ടു നിര്‍ത്തുന്നതാണ്.

വളയേക്കാള്‍ വലിപ്പമുള്ളതാണ് അമൃതയുടെ മുക്കുത്തി രസകരമായ കമന്റുകളാണ് ഫോട്ടോയ്ക്ക് ആരാധകര്‍ നല്കിയിരിക്കുന്നത്.

Top