ഇടതുപക്ഷത്തിന് അപമാനം ഈ എൻസിപി മന്ത്രി

യനാട്ടിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യ ജീവികൾ നാട്ടിൽ ഇറങ്ങി കാട്ടുന്ന പരാക്രമങ്ങൾ തുടർക്കഥയാകുമ്പോൾ , വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർ നോക്കുകുത്തികളായി മാറുകയാണ് ചെയ്യുന്നത്. എൻ.സി.പി മന്ത്രിയുടെ കെടുകാര്യസ്ഥത ഇടതുപക്ഷത്തിനാകെ ഇപ്പോൾ തലവേദനയായിരിക്കുകയാണ്.(വീഡിയോ കാണുക)

Top