ഈ എം.എല്‍.എയാണ് വയനാട്ടിലെ സി.പി.എമ്മിന്റെ തുറുപ്പ് ചീട്ട് !

യനാട്ടിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളും തൂത്ത് വാരാന്‍ കര്‍മ്മപദ്ധതി തയ്യാറാക്കി സി.പി.എം. ഇത്തവണ എസ്.ജെ.ഡി മുന്നണിയിലുള്ളതും നേട്ടമാകുമെന്ന് വിലയിരുത്തല്‍. ജനകീയ എം.എ.എ സി.കെ ശശീന്ദ്രനെ മുന്നില്‍ നിര്‍ത്തി പട നയിക്കും.(വീഡിയോ കാണുക)

Top