ബി.ജെ.പിയുടെ ‘പ്ലാൻ ബി’കൊല്ലത്ത് … !

ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ , പ്ലാൻ ബിയും തയ്യാർ ! കേരളത്തിലെ മറ്റു എം.പിമാരെ ഒഴിവാക്കി കൊല്ലം എം.പി പ്രേമചന്ദ്രന് പ്രധാനമന്ത്രി ഉച്ചഭക്ഷണത്തിന് ക്ഷണിച്ചതോടെ ഈ അഭ്യൂഹവും ശക്തമായിരിക്കുകയാണ്. കൊല്ലത്തെ ഇടതുപക്ഷത്തിൻ്റെ പ്രധാന പ്രചരണ വിഷയവും ഇപ്പോൾ ഈ ‘ഉച്ചഭക്ഷണം’ തന്നെയാണ്.  (വീഡിയോ കാണുക)

Top