രാജ്യത്തിന് മാതൃകയാണ് അന്നും ഇന്നും, ഈ കൊച്ചു കേരളം !

സാക്ഷരതയില്‍ ഒരിക്കല്‍ കൂടി രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയ കേരളം മറ്റൊരു വിപ്ലവകരമായ പ്രവര്‍ത്തനം കൂടി ഏറ്റെടുക്കുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം നേടാന്‍ കഴിയാത്തവരെ കണ്ടെത്തി വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിക്ക് ഉടന്‍ തുടക്കമാകും.

Top