ഗൾഫ് രാജ്യത്തെ സൗജന്യ വിസ പദ്ധതി ഇന്ന് അവസാനിക്കും

​അബുദാബി: രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കാനെത്തുന്ന 18 വയസില്‍ താഴെയുള്ളവർക്ക് നൽകി വന്നിരുന്ന സൗജന്യ വിസ പദ്ധതി അവസാനിക്കുന്നത് ഇന്ന്.

യുഎഇ മന്ത്രിസഭ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 15നും സെപ്റ്റംബര്‍ 15നും ഇടയില്‍ മാത്രമാണ് പതിനെട്ട് വയസ് വരെയുള്ളവര്‍ക്ക് സൗജന്യ വിസ ലഭിക്കുക.

Top