ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ ഈ മുഖം യു.ഡി.എഫിന്റെ ഉറക്കം കെടുത്തും

കാഞ്ഞങ്ങാട്ടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിരോധത്തിലായി യു.ഡി.എഫ്. ശക്തമായ പ്രതിഷേധവുമായി ഇടതുപക്ഷവും രംഗത്ത്. പെരിയ പറഞ്ഞ് വോട്ട് വാങ്ങിയവര്‍ക്ക് ഇനി മിണ്ടാന്‍ കഴിയില്ല. കാന്തപുരം വിഭാഗം സുന്നികളും കടുത്ത രോഷത്തില്‍, മലബാറില്‍ ഇളകുന്നത് യു.ഡി.എഫ് കോട്ടകള്‍.(വീഡിയോ കാണുക)

Top