വി.എസ് മത്സരിക്കാത്ത തിരഞ്ഞെടുപ്പിലും വാശിയേറും . . .

വി.എസ് മത്സര രംഗത്തില്ലാത്ത നിയമസഭ തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. മലമ്പുഴയില്‍ വി.എസിന് പകരം എന്‍.എന്‍ കൃഷ്ണദാസോ, എം.ബി രാജേഷോ മത്സരിക്കും. ലോകസഭയില്‍ ലഭിച്ച തിരിച്ചടിക്ക് പകരം വീട്ടാന്‍ ഒരുങ്ങി ചെമ്പട.(വീഡിയോ കാണാം)

Top